INVESTIGATION'വിവാഹ വാഗ്ദാനം നല്‍കി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു; മകള്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഐബി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടും പൊലീസ് കൃത്യമായി ഇടപെട്ടില്ല'; പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് മേഘയുടെ കുടുംബം; ആരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിസ്വന്തം ലേഖകൻ30 March 2025 3:34 PM IST